മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു. താഴെക്കാട് നടന്ന അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്.
കാറിലുണ്ടായിരുന്ന കുടുംബത്തിനാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു