കെഎസ്ആര്‍ടിസി ബസ് അപകടം മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു
കോട്ടയം: കെഎസ്ആര്ടിസി ബസ്സിടിച്ച് മുന് കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു. ചിങ്ങവനം മാവിളങ്ങ് പഴയ ബിവറേജിന് സമീപത്തുണ്ടായ അപകടത്തിലാണ് മുന് കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചത്. ചിങ്ങവനം വേലക്കാട്ട് വി.എൻ രാജു ( 57) ആണ് മരിച്ചത്.
