വിവിധ വിഷയങ്ങൾ ഉന്നയിച്ച് നാളെ കെഎസ്‍യു നിയമസഭാ മാർച്ച് നടത്തും .

തിരുവനന്തപുരം: വലിയ അട്ടിമറി മനസിലാക്കിയിട്ടും വിദ്യാഭ്യാസ വകുപ്പിന് നിസ്സംഗ മനോഭാവമെന്ന് കെഎസ്‍യു . കേന്ദ്രമാനവവിഭവശേഷി മന്ത്രിക്ക് പരാതി നൽകുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ വിദ്യാഭ്യാസ വകുപ്പിന് വലിയ അനാസ്ഥയെന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു. വിവിധ വിഷയങ്ങൾ ഉന്നയിച്ച് നാളെ കെഎസ്‍യു നിയമസഭാ മാർച്ച് നടത്തും .