തിരുവനന്തപുരം: ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധപരിപാടികളുമായി ബിജെപി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ സെക്രട്ടേറിയറ്റ് നടയില്‍ 14 മണിക്കൂര്‍ ഉപവാസം നടത്തും.
