കണ്ണൂര്‍: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം പോലീസിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
സർക്കാർ സ്പോൺസേർഡ് അക്രമണമാണ് കണ്ണൂരിൽ നടക്കുന്നത്. കോഴിക്കോട് ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിന് കാരണക്കാരായ സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കേസ് എടുക്കണമെന്നും കുമ്മനം കൊച്ചിയിൽ പറഞ്ഞു.
