കൊച്ചി: സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലും ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ പറഞ്ഞു. സരിതയുടെ പരാതിയില്‍ ഇതുവരെ കേസെടുത്ത് അന്വേഷണം നടത്താത്തത് അതുകൊണ്ടാണ്. ജനങ്ങള്‍ ഇക്കാര്യം തിരിച്ചറിയുമെന്നും കുമ്മനം പറഞ്ഞു