ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനം കൈയേറിയവരെ നിർബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി പി രാജുവിന്‍റെ റിപ്പോര്‍ട്ട്. വനംമന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. സർവേയ്ക്ക് ശേഷം മതി ഒഴിപ്പിക്കലെന്നും വനംമന്ത്രി. ഒഴിയുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും റിപ്പോർട്ടി