കുവൈത്ത് സിറ്റി: ഐഎസിനെതിരെ കുവൈത്ത് പാര്‍ലമെന്‍റില്‍ ബില്‍. ഐഎസുമായി സഹകരിക്കുന്നവര്‍ക്ക് 20വര്‍ഷംവരെ ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍, എംപി സാലെ അല്‍ അശൂര്‍പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
