തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, കരാര്‍ ജീവനക്കാരെയും ദൃശ്യമാധ്യമങ്ങളെയും ഉള്‍പ്പെടുത്തി വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്യുക, പുതിയ വേജ്‌ബോര്‍ഡ് പ്രഖ്യാപിക്കുക തുടങ്ങിയവയാണ് പത്രപ്രവര്‍ത്തക യൂണിയന്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.
Add Asianetnews as a Preferred Source

മുന്‍ എംപിയും മാധ്യമപ്രവര്‍ത്തകനുമായ തരുണ്‍ വിജയ് ഉദ്ഘാടനം ചെയ്തു. എംപിമാരായ കെ വി തോമസ്,എംബി രാജേഷ്,പി കെ ശ്രീമതി,ഇന്നസെന്റ് ,എ സമ്പത്ത്,പികെ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
