പുള്ളിമാനെ കൂട്ടിലടച്ച വ്യവസായിയുടെ ഭാര്യ ജയിലില്‍
മലപ്പുറം: പുള്ളിമാനിനെ വീട്ടില് വളര്ത്തിയ വ്യവസായിയുടെ ഭാര്യ റിമാന്റില്. മലപ്പുറം പെരിന്തല്മണ്ണയിലെ മണലായ ഷംസുവിന്റ ഭാര്യ മുംതസിനെയാണ് മഞ്ചേരിയിലെ ഫോറസ്ററ് കോടതി റിമാന്റ് ചെയ്തത്.
പുള്ളമാനിനെ വീട്ടില് വളര്ത്തിയതിനാണ് മണലായ ഷംസുവിനും ഭാര്യക്കും എതിരെ വനം വകുപ്പ് കേസെടുത്തത്. 12 വയസ്സുള്ള പെണ് പുള്ളിമാനിനെ
കഴിഞ്ഞ 12 കൊല്ലമായി ഇവര് വീട്ടിലും എസ് േററററിലുമായി വളര്ത്തി വരികയായിരുന്നു. രഹസ്യവിവരത്തിന്റ അിടിസ്ഥാനത്തില് നടത്തിയ അനവേഷമത്തിലാണ് വീടിനോടു ചേര്ന്നുള്ള കൂട്ടില് മാനിനെ കണ്ടെത്തിയത്
വന്യജീവി നിയമപ്രകാരം ഈ വിഭാഗത്തില് പെട്ട മൃഗങ്ങളെ പിടി കൂടുന്നതും സംരക്ഷിക്കുന്നതും 3 കൊല്ലം തടവു ലഭിക്കാവുന്ന കുററമാണ് എന്നാല് തെരുവു നായ്ക്കള് ആക്രമിച്ച മാനിന് സംരക്ഷണം കൊടുക്കുക മാത്രമെ ചെയ്തുള്ളുവെന്നാണ് വിദേശത്തുള്ള വ്യവസായിയുടെവാദം. മാനിനെ കോടനാട്ടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാററിയിട്ടുണ്ട്
