ലക്ഷദ്വീപില്‍ കത്തിനശിച്ച കപ്പലില്‍ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

First Published 14, Mar 2018, 12:09 PM IST
lakshadweep Ship Accident three dead bodies found
Highlights
  • മരണം നാലായി

കൊച്ചി: ലക്ഷ ദ്വീപില്‍ നിന്ന് 390 നോട്ടിക്കൽ മൈലിൽ തീപ്പിടിത്തതിൽ നശിച്ച് ചരക്കു കപ്പൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. സിംഗപ്പൂരിൽ രജിസ്റ്റർ  ചെയ്ത  ചരക്കു കപ്പലിൽ മലയാളികളടക്കം ഇരുപത്തിയേഴ് ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ 22 പേരെ നേരത്തെ രക്ഷപ്പെടുത്തുകയും ഒരു മൃതതേഹം കണ്ടെത്തുകയും ചെയ്തിരുന്നു. 

loader