ലാവ്‍ലിൻ കേസിൽ സിബിഐ സുപ്രീംകോടതിയിലേക്ക്. പിണറായി വിജയന്‍ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെയാണ് അപ്പീൽ. നവംബർ 20നകം അപ്പീൽ നൽകും.