പന്തളം രാജകുടുംബത്തെ വിമർശിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. തോർത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലർക്ക് രാജാവാണെന്ന തോന്നലുണ്ടാകുന്നെന്ന് എ വിജയരാഘവൻ.
ഇടുക്കി: പന്തളം രാജകുടുംബത്തെ വിമർശിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. തോർത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലർക്ക് രാജാവാണെന്ന് തോന്നലുണ്ടാകുന്നെന്ന എ വിജയരാഘവൻ.
രാജീവിനെ ഒരു കാലത്തും തങ്ങള്‍ ഭയപ്പെട്ടിട്ടില്ല, ജനങ്ങളുടെ പോരാട്ടമാണ് രാജവാഴ്ച അവസാനിപ്പിച്ചത. കോൺഗ്രസും ബിജെപിയും രാജവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നും എ വിജയരാഘവൻ ഇടുക്കി വട്ടവടയിൽ ചോദിച്ചു.
