കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമമെന്ന് കെ സി ജോസഫ്

First Published 19, Mar 2018, 10:15 AM IST
ldf attempt to sink kerala in alcohol alleges k c joseph
Highlights
  • കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമമെന്ന് കെ സി ജോസഫ്
  • സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രം ആണ് നടപടികൾ എന്നു മന്ത്രി ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: കോടതി ഉത്തരവിന്റെ മറവിൽ കൂടുതൽ ബാറുകൾ തുറന്ന് കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കെ സി ജോസഫ്. അടിയന്തരപ്രമേയത്തിലാണ് പരാമര്‍ശം.  ഊഹാപോഹങ്ങൾ ആരോപണങ്ങൾ ഇവ അടിയന്തിര പ്രമേയത്തിൽ പാടില്ല എന്ന് സ്‌പീക്കര്‍ റൂളിംഗ് നല്‍കി. 

ആളും അർഥവും നൽകി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മദ്യ മുതലാളിമാർ ഇടത് മുന്നണിയെ സഹായി ചെന്നു ആരോപണം ഒഴിവാക്കണമെന്ന് എ കെ ബാലന്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രം ആണ് നടപടികൾ എന്നു മന്ത്രി ടി പി രാമകൃഷ്ണൻ വിശദമാക്കി. 

loader