Asianet News MalayalamAsianet News Malayalam

മലപ്പുറം ബാലികേറാ മലയല്ല; ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് വൈക്കം വിശ്വന്‍

ldf convener vaikom viswan on malappuram by election
Author
First Published Mar 20, 2017, 10:42 AM IST

തിരുവനന്തപുരം:  മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മലപ്പുറം ബാലികേറാമലയല്ലെന്നും കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച ചരിത്രം ഏവര്‍ക്കും അറിയാമെന്നും വൈക്കം വിശ്വന്‍ തിരുവനന്തപുരത്ത് പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios