നല്‍കാമെന്നേറ്റിരുന്ന വായ്പ പോലും നോട്ട് പ്രതിസന്ധി മൂലം ബാങ്കുകള്‍ ഇതുവരെ കിട്ടിയില്ല. ഇതുമൂലമാണ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങിയത്. ഇക്കാര്യത്തില്‍ നാളെ മാത്രമേ എന്തെങ്കിലും തീരുമാനമെടുക്കാനാവൂ എന്ന നിലപാടിലാണ് ബാങ്കുകള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാണമെന്ന് ഇടത് മുന്നണി ആവശ്യപ്പെടും രാവിലെ 11 മണിയ്‌ക്കാണ് യോഗം ആരംഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
