Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപുലി ചത്തനിലയില്‍

സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപുലി ചത്തനിലിയല്‍. 

leopard seems dead
Author
Wayanad, First Published Dec 2, 2018, 2:16 PM IST

വയനാട്: സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപുലി ചത്തനിലിയല്‍. വയനാട് മേപ്പാടിയിലാണ് സംഭവം.  മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്നു മലയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Follow Us:
Download App:
  • android
  • ios