ചെന്നൈ: നികുതിവെട്ടിപ്പ് കേസില്‍ അണ്ണാ ഡിഎംകെ നേതാവ് വി.കെ ശശികലയുടെ ഭര്‍ത്താവ് എം.നടരാജനെ അറസ്റ്റ് ചെയ്തേയ്ക്കും. 2008-ല്‍ നടരാജന് കുറ്റക്കാരനാണെന്ന് വിധിച്ചുകൊണ്ടുള്ള സിബിഐ കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവെച്ചു. രണ്ട് വര്‍ഷത്തെ തടവുശിക്ഷയാണ് നടരാജന് വിധിച്ചിരുന്നത്. കിഡ്നി, കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന നടരാജന് വിശ്രമത്തിലാണ്.
നികുതി വെട്ടിപ്പ്; ശശികലയുടെ ഭര്‍ത്താവ് എം. നടരാജനെ അറസ്റ്റ് ചെയ്തേയ്ക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
