അമൃതം പൊടിയില്‍ ചത്തപല്ലി

കപ്പാട്: അംഗൻവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തപല്ലിയെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി കപ്പാട് മൂന്നാം മൈലിലെ അമ്പത്തിയെട്ടാം നമ്പര്‍ അംഗൻവാടിയിലാണ് സംഭവം .