സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും . വൈദ്യുതി വകുപ്പായിരിക്കും എംഎംമണിക്ക് ലഭിക്കുക . സഹകരണവും ടൂറിസവും കടകംപള്ളി സുരേന്ദ്രനും വ്യവ്യസായവും കായിക യുവജനക്ഷേമവും എ സി മൊയ്ദീനുമായിരിക്കും . ഇതു സംബന്ധിച്ച ഉത്തരവും ഇന്നിറങ്ങും .