ദില്ലി: എം.പി. വീരേന്ദ്ര കുമാറിനെ ജനതാദള്‍ യുനൈറ്റഡില്‍ നിന്ന് പുറത്താക്കും. എന്നാല്‍ രാജ്യസഭാ എം.പി സ്ഥാനത്ത് നിന്ന് വീരേന്ദ്രേ കുമാര്‍ അയോഗ്യനാക്കപ്പെടില്ല. ഇത് സംബന്ധിച്ച് നിധീഷ് കുമാറുമായി ധാരണയിലെത്തി. ശരത് യാദവുമായും ബന്ധം പുലര്‍ത്തില്ലെന്ന് ജെഡിയു കേരളാ ഘടകം നിധീഷ് കുമാറിന് ഉറപ്പ് നല്‍കി.