പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി ചെയര്‍മാന്‍ സ്ഥാനം എം വി ജയരാജന്‍ രാജിവെച്ചു.ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് രാജി. വൈസ്ചെയര്‍മാന്‍ ശേഖര്‍ മിനിയോടിനാണ് ചെയര്‍മാന്‍റെ താത്കാലിക ചുമതല. ഇന്ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് എം വി ജയരാജന്‍ രാജി സമര്‍പ്പിച്ചത്.