Asianet News MalayalamAsianet News Malayalam

10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി

  • മലബാര്‍ മെഡിക്കല്‍ കോളേജില്‍ 2016-17ല്‍ പ്രവേശനം നേടിയവരുടെ പ്രവേശനമാണ് റദ്ദാക്കുന്നത്.

  •   സമിതി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 

malabar medical college issue

ദില്ലി: കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാക്കി മലബാര്‍ മെഡിക്കല്‍ കോളേജിനെതിരെ പ്രവേശന മേല്‍നോട്ട സമിതി. 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി ആവശ്യപ്പെട്ടു. 

മലബാര്‍ മെഡിക്കല്‍ കോളേജില്‍ 2016-17ല്‍ പ്രവേശനം നേടിയവരുടെ പ്രവേശനമാണ് റദ്ദാക്കുന്നത്.  സമിതി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 
 

Follow Us:
Download App:
  • android
  • ios