4 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും.കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പോലീസും പങ്കെടുത്തു.നേരത്തെ സുരക്ഷാ ക്യാമറകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.