ജിദ്ദ: മലപ്പുറം മുണ്ടുപറമ്പ് സ്വദേശി പോട്ടമ്പുലാന്‍ ഹുസൈന്‍ ജിദ്ദയില്‍ മരണപ്പെട്ടു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. ജിദ്ദയിലെ ഷറഫിയയില്‍ അല്‍ഖാദി പരസ്യ ആര്‍ട്ട് വര്‍ക്ക് സ്ഥാപനം നടത്തി വരികയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി സൗദിയിലാണ്. ജസീനയാണ് ഭാര്യ. മൃതദേഹം ജിദ്ദയില്‍ ഖബറടക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
