07:41 AM (IST) May 17

Malayalam News Live :സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇന്ന് പ്രഖ്യാപിക്കും; മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും

എൻ ശക്തൻ, റോജി എം ജോൺ, വിടി ബൽറാം എന്നിവർ പരി​ഗണനയിലുണ്ട്. സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോ​ഗ്യവകുപ്പും എപി അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിച്ചേക്കും.

Read Full Story
07:17 AM (IST) May 17

Malayalam News Live :രാജധാനി എക്സ്പ്രസിൽ തീപിടുത്തം, അപകടം രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം, ആളപായമില്ലെന്ന് പ്രാഥമിക വിവരം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ബോ​ഗികൾ പൂർണമായി കത്തിയമർന്നു.

Read Full Story