ദില്ലി: ദില്ലിയില്‍ മലയാളി നഴ്സ് മരിച്ച നിലയിൽ. കണ്ണൂർ സ്വദേശിനിയായ അനിത ജോസഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമസസ്ഥലത്താണ് അനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.