റിയാദ് അല്‍ ആലിയ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആല്‍വിയ. വ്യാഴാഴ്ച ഉച്ചക്ക് ജോബിയുടെ ഭാര്യ സഹോദരിയെ കാണുവാന്‍ അല്‍ബാഹയില്‍ പോയി മടങ്ങി വരുന്ന വഴിക്ക് അല്‍ റിയാന്‍ ബിഷ റൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.