Asianet News MalayalamAsianet News Malayalam

അമേരിക്കയിൽ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു

അന്വേഷണം തുടരുകയാണ്. പരിചയക്കാർ ആരോ ആണ് കൊലയക്ക് പിന്നെലെന്നാണ് പൊലീസിന്റെ സംശയം. 

malayali young man shot dead in USA
Author
Kerala, First Published Jan 30, 2019, 6:35 AM IST

ന്യൂയോര്‍ക്ക്: അമേരിക്കയിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 19 വയസ്സുള്ള ജോൺ ഓറോത്താണ് ഫ്ലോറിഡയിലെ ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ്പിക് അപ്പ് വാനിൽ ഇയാളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. 

പൊലീസ് എത്തുമ്പോള്‍ വാനിന്‍റെ എഞ്ചിൻ സ്റ്റാർട്ട് ആയി കിടക്കുകയായിരുന്നു. ലൈറ്റുകളും ഓണായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. പരിചയക്കാർ ആരോ ആണ് കൊലയക്ക് പിന്നെലെന്നാണ് പൊലീസിന്റെ സംശയം. 

Follow Us:
Download App:
  • android
  • ios