എറണാകുളത്ത് ഭർത്താവ് ഭാര്യയെ കുത്തികൊന്നു. കൊച്ചി എസ്ആർഎം റോഡിനു സമീപം താമസിക്കുന്ന ഷീബയെ ആണ് ഭർത്താവ് സഞ്ചു (39) കുത്തിക്കൊന്നത്.

കൊച്ചി: എറണാകുളത്ത് ഭർത്താവ് ഭാര്യയെ കുത്തികൊന്നു. കൊച്ചി എസ്ആർഎം റോഡിനു സമീപം താമസിക്കുന്ന ഷീബയെ ആണ് ഭർത്താവ് സഞ്ചു (39) കുത്തിക്കൊന്നത്.

സഞ്ചുവിനെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം.