സജികുമാറുമായി ചാറ്റുചെയ്താണ് പൊലീസ് ഇയാളെ പിടികൂടിയത്
മലപ്പുറം:മലപ്പുറത്ത് യുവതിക്ക് വാട്സാപ്പിലൂടെ അശ്ലീലവീഡിയോ അയച്ച യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി സജുകുമാറാണ് പിടിയിലായത്. സ്ത്രീയാണെന്ന വ്യാജേന സജുകുമാറുമായി പൊലീസ് ചാറ്റുചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നിലമ്പൂരിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
