പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്.
കോഴിക്കോട്: തിരുവമ്പാടിയില് പ്രായപൂര്ത്തിയാകാത്ത ആദിവാസി പെണ്കുട്ടിയെ പീഡിപ്പിച്ചയാള് അറസ്റ്റില്. മുത്തപ്പന്പുഴ പള്ളിത്തൊടി സലിം മുഹമ്മദാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്കുട്ടി ഇപ്പോള് അഞ്ച് മാസം ഗര്ഭിണിയാണ്.
