മധുര ട്രെയിനിൽ നിന്നാണ് കഞ്ചാവുമായി പ്രദാപ് കുമാറിനെ പൊലീസ് പിടികൂടിയത്

തിരുവനന്തപുരം: പാറശാലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച അഞ്ചു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര സ്വദേശി പ്രദാപ് കുമാർ 48 ആണ് പിടിയിലായത്. മധുര ട്രെയിനിൽ നിന്നാണ് കഞ്ചാവുമായി പ്രദാപ് കുമാറിനെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.