തിരുവനന്തപുരത്ത് ബീവറേജസിൽ ഉണ്ടായ ഉന്തിലും തളളിലും പെട്ട് ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: ബാലരാമപുരം ബീവറേജസിൽ ഉണ്ടായ ഉന്തിലും തളളിലും പെട്ട് ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു. ബാലരാമപുരം തണ്ണികുഴി, റോഡരികത്ത് വീട്ടിൽ അനിൽ കുമാർ ( 5 1) ആണ് മരിച്ചത്.