ബംഗാള്‍ സ്വദേശി കിടപ്പുമുറിയില്‍ കേബിള്‍ വയറില്‍ തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ:ബംഗാള് സ്വദേശിയെ കിടപ്പുമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ഫര്ണിച്ചര് തൊഴിലാളിയായ പ്രാണേഷ് റായിയെ ആണ് മരിച്ച നിലയില് കണ്ടെത്തിയത്. കായംകുളം രണ്ടാം കുറ്റി അമ്പിളി മില്ലിലെ ഫര്ണിച്ചര് തൊഴിലാളിയായിരുന്നു പ്രാണേഷ്. കിടപ്പുമുറിയില് കേബിള് വയറില് തൂങ്ങി മരിച്ച നിലയിലായിരുന്നു പ്രാണേഷ്.
