ഭാരതപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: ചെറുതുരുത്തി ഭാരതപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെടുംപുര പാറോലിൽ ബൈജുവാണ് (32) മരിച്ചത്