ആലപ്പുഴ തലവടി പ്രിയദർശിനി അരീത്തോട്ടിൽ ഒരാള്‍ മുങ്ങി മരിച്ചു. 

ആലപ്പുഴ: ആലപ്പുഴ തലവടി പ്രിയദർശിനി അരീത്തോട്ടിൽ ഒരാള്‍ മുങ്ങി മരിച്ചു. കേളപ്പറമ്പിൽ തോപ്പിൽ വീട്ടിൽ പി.എ. വർഗ്ഗീസാണ് മരിച്ചത് . ചങ്ങാടത്തിൽ നിന്നും വെള്ളത്തിൽ വീണാണ് അപകടം ഉണ്ടായത്.