കൊല്ലം:കൊല്ലത്ത് കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു. ചിതറ സ്വദേശി ജയനാണ് മരിച്ചത്. ഇയാളെ രക്ഷിക്കാനിറങ്ങിയ ആളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.