Asianet News MalayalamAsianet News Malayalam

ന്യൂ മാഹിയില്‍ അജ്ഞാതൻ കൊല്ലപ്പെട്ട നിലയിൽ

man found dead in new mahe
Author
First Published Jan 16, 2018, 5:21 PM IST

കണ്ണൂര്‍: കണ്ണൂർ ന്യൂ മാഹി കോപ്പാലത്തിനടുത്ത് മൂഴിക്കരയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപം അജ്ഞാതൻ കൊല്ലപ്പെട്ട നിലയിൽ. ചൊവ്വാഴ്ച വൈകീട്ട് 4.30  മണിയോടെയാണ് നാട്ടുകാർ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ കുരുക്ക് മുറുകി കിടക്കുന്ന നിലയിലായിരുന്നു. സമീപത്ത് വലിച്ചിഴച്ച പാടുകളുമുണ്ട്.

Follow Us:
Download App:
  • android
  • ios