നെന്‍മേനി പഞ്ചായത്തിലെ വെള്ളച്ചാല്‍ പലത്തിനടയില്‍ പുഴയിലാണ് 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 

കല്‍പ്പറ്റ: യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെന്‍മേനി പഞ്ചായത്തിലെ വെള്ളച്ചാല്‍ പലത്തിനടയില്‍ പുഴയിലാണ് 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.