തിരുവനന്തപുരം: തിരുവനന്തപുരത്ത് അക്രമിസംഘം കുടുംബത്തെ ആക്രമിച്ചു ഗൃഹനാഥനെ വെട്ടിക്കൊന്നു. കോവളത്താണു സംഭവം. ദാസന്‍(45)എന്നയാളാണു വെട്ടേറ്റു മരിച്ചത്.

ഭാര്യയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.