സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് പിന്നിലേക്കെടുക്കുമ്പോള്‍ അപകടം, ബൈക്ക് യാത്രികന്‍ മരിച്ചു

കൊച്ചി: എറണാകുളം തൃക്കാക്കരയിൽ ബസ്‌ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സ്റ്റോപ്പിൽ നിർത്തിയ ബസ്‌ പുറകോട്ട് എടുക്കവെയാണ് സംഭവം. ആലുവ സ്വദേശി സാമുവൽ (51) ആണ് മരിച്ചത്. പിന്നിലേക്ക് എടുത്ത ബസിന് അടിയില്‍ പെടുകയായിരുന്നു സാമുവല്‍.