തിരുവനന്തപുരം മുരുക്കുമ്പുഴയില്‍ ഒരാളെ വെട്ടിക്കൊന്നു. മുരുക്കുമ്പുഴ സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ പ്രജോദിനെ പൊലീസ് അറസ്റ്റ് ചെയ്തു.