Asianet News MalayalamAsianet News Malayalam

ഉഴവൂരില്‍ മധ്യവയസ്‌കന്‍ സ്വയം വെടിവെച്ച് മരിച്ചു

man shot dead himself at kottayam
Author
First Published Oct 28, 2017, 11:21 AM IST

കോട്ടയം: കോട്ടയം ഉഴവൂരില്‍ മധ്യവയസ്‌കന്‍ സ്വയം വെടിവെച്ച് മരിച്ചു. കടപ്പനാല്‍ ഷാജുവാണ്(55) ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Follow Us:
Download App:
  • android
  • ios