മരണത്തിന്‍റെ യഥാര്‍ത്ഥ കാരണമെന്തെന്ന് വ്യക്തമല്ല
ഹൈദരാബാദ്: അവസാന ആഗ്രഹം കുറിച്ചുവച്ച് ഹൈദരാബാദില് യുവാവ് ആത്മഹത്യ ചെയ്തു. തന്റെ ഭാര്യയെ മറ്റൊരു വിവാഹം ചെയ്യിക്കണമെന്നാണ് ആത്മഹത്യാ കുറിപ്പില് ചാരി എഴുതി വച്ചത്. തന്റെ അച്ഛനോടും അമ്മയോടുമാണ് ഇതിന് മുന്കയ്യെടുക്കാന് ഇലക്ട്രീഷ്യനായ ഈ യുവാവ് ആവശ്യപ്പെടുന്നത്.
എന്നാല് ചാരിയുടെ മരണത്തിന്റെ യഥാര്ത്ഥ കാരണമെന്തെന്ന് വ്യക്തമല്ല. ഷമീര്പെട്ടിലെ ചാരിയുടെ വീട്ടില്നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ചാരി ജീവമനൊടുക്കിയത്.
മറ്റൊരാളുമായി തന്റെ ഭാര്യയെ വിവാഹം ചെയ്ത് അയക്കണം എന്ന് കത്തില് എഴുതി വച്ചിരിക്കുന്നതായി പൊലീസ് പറഞ്ഞു. രണ്ട് വര്ഷം മുമ്പാണ് ചാരി വിവാഹിതനായത്. ചാരിയുടെ അച്ഛന്റെ പരാതിയില് പൊലീസ് കേസെടുത്ത് അ
