സോമന്‍, ജാഫര്‍എന്നീ മാവോയിസ്റ്റുകളെ കാണാതായെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും. കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.