നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഏറ്റുമുട്ടലല്ല, തണ്ടര്‍ബോള്‍ട്ട് വളഞ്ഞിട്ട് വെടിവയ്ക്കുകയായിരുന്നുവെന്നും ആസൂത്രിത കെലപാതകമാണ് നിലമ്പൂര്‍ നടന്നതെന്നുമായിരുന്നു വിമര്‍ശനം. ഏറ്റുമുട്ടലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചിരുന്നു.