വയനാട് മാവോയിസ്റ്റുകള്‍ രണ്ട് പേരെ ബന്ദികളാക്കി
വയനാട്: മേപ്പാടിയില് മാവോയിസ്റ്റുകള് രണ്ട് പേരെ ബന്ദികളാക്കി. ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്. 900 എന്ന സ്വകാര്യ എസ്റ്റേറ്റിലാണ് മാവോയിസ്റ്റുകള് എത്തിയത്. ഇവരുടെ പിടയില് നിന്ന് ഒരു തൊഴിലാളി രക്ഷപ്പെട്ടു. മാവോയിസ്റ്റ് സംഘത്തില് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉള്ളത്.
