ദുബായ്: ബിനോയ് കോടിയേരിയെരിക്കെതിരായ കോടികളുടെ ചെക്ക് കേസ് ഒത്തുതീർപ്പാക്കി. പണം നൽകാതെയാണ് കേസ് തീർപ്പായതെന്ന് ബിനോയ് പറഞ്ഞു. ബിനോയ് ഇന്നോ നാളെയോ ദുബായ് വിടും.

അബ്ദുള്ള അല്‍ മര്‍സൂഖി കേസ് പിന്‍വലിക്കുകയായിരുന്നു. ബിനോയിയ്ക്ക് അനുകൂലമായ പ്രതികരണമാണ് മര്‍സൂഖിയില്‍നിന്ന് ഉണ്ടായത്. യാത്രാവിലക്ക് നീക്കാന്‍ കോടതിയിൽ അപേക്ഷ നല്‍കി . വിലക്ക് നീങ്ങിയാലുടന്‍ കേരളത്തിലേക്ക് മടങ്ങുമെന്നും ബിനോയ് .