കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും പ്രസവാവധി

First Published 19, Mar 2018, 7:44 PM IST
maternity leave
Highlights
  • കരാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും പ്രസവാവധി
  • ഹൈക്കോടതി ഉത്തരവ്

കൊച്ചി:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്​ കീഴിലെ കരാർ ജീവനക്കാരായ സ്ത്രീകൾക്കും ആറുമാസത്തെ പ്രസവാവധി അനുവദിക്കണമെന്ന്​ ഹൈക്കോടതി. സ്ഥിരം തൊഴിലാളികൾക്കാണ് നിലവിൽ 180 ദിവസത്തെ അവധി നൽകുന്നത് . സർക്കാർ പദ്ധതികൾക്ക്​ കീഴിൽ കരാർ ജീവനക്കാരായ സ്ത്രീകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 

loader